പന്തളം: പി. കെ. എസ്. പന്തളം ഏരിയാ കമ്മിറ്റി ഖജാൻജിയും സി.പി.എം കുളനട മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ആയിരുന്ന കുളനട മാന്തുക പ്ലാത്തോപ്പിൽ പുതിയ വീട്ടിൽ പി.രാഘവൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 2 മണിക്ക് മാന്തുകയിലുള്ള വീട്ടുവളപ്പിൽ. ഭാര്യ: പൊടിയമ്മ, മക്കൾ: സന്തോഷ്, സതീഷ്. മരുമക്കൾ: സുജ, രജനി.