05-sob-j-sathyavathiamma
ജെ.സത്യവതിയമ്മ

ചെങ്ങന്നൂർ : തിട്ടേമേൽ കൊച്ചുമഠത്തിൽ പരേതനായ ഗോപിക്കുട്ടൻ നായരുടെ ( റിട്ട വാറണ്ട് ഓഫീസർ ഐ. എ. എഫ്.) ഭാര്യ റിട്ട. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥ ജെ.സത്യവതിയമ്മ (ഓമന 85,) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഉമാദേവി, ഉഷാദേവി. മരുമക്കൾ: ഡോ. രാജശേഖരൻ നായർ (ഹരിപ്പാട് ), രാധാകൃഷ്ണൻ നായർ (ചെന്നൈ) സഞ്ചയനം: ഞായറാഴ്ച്ച രാവിലെ 9 ന് .