പത്തനംതിട്ട: വെട്ടിപ്പുറം പട്ടംകുളത്ത് അബ്ദുൾ റഹ്മാന്റെ ഭാര്യ ഫാത്തിമ ബീവി (78) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9 മണിക്ക് പത്തനംതിട്ട ജുമാ മസ്ജിദിൽ. മക്കൾ: അബ്ദുൾ ജലീൽ, അബ്ദുൾ നജീബ്. മരുമക്കൾ: മെഹബൂബ അബ്ദുൾ ജലീൽ, ഷൈനി നജീബ്.