കൈപ്പട്ടൂർ: കോഴിക്കോട്ടു തലയ്ക്കൽ വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ നാണി ചെല്ലപ്പൻ (85) നിര്യാതയായി. സംസ്‌കാരം: ഇന്നു രാവിലെ 10.30 ന് വീട്ടുവളപ്പിൽ.മക്കൾ: രവി കെ. സി., ഓമന കെ. സി., രമാ കെ. സി., ലത കെ. സി., പ്രഭ കെ. സി., മിനി കെ. സി. മരുമക്കൾ: രാമചന്ദ്രൻ, വിജയൻ, അനിത, രാധാകൃഷ്ണൻ.