പ്രക്കാനം: ചരിവുപുരയിടത്തിൽ പുത്തൻവീട്ടിൽ പരേതനായ സി. റ്റി. ജോർജിന്റെ മകൻ സി. സി. ജോൺ (ജെയിംസ് -68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: റോസിലി ജോൺ പൊടിയാടി കുളമശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജിബിൻ പി. ജോൺ (അബുദാബി). ജിനു പി. ജോൺ (അബുദാബി). മരുമക്കൾ: സെറിൻ,സ്‌റ്റെഫി.