കല്ലൂപ്പാറ: സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിൽ പെരുന്നാളിന് കൊടിയേറി.ഫാ. കെ.വി.തോമസ് കൊച്ചുപാറയ്ക്കൽ കൊടിയേറ്റ് നിർവഹിച്ചു. വികാരി ഫാ.കോശി ഫിലിപ് കളത്തിൽ, സഹവികാരി ഫാ.ലിജോ മാത്യു ചാമത്തിൽ എന്നിവർ സഹകാർമികരായി. 6ന് ദനഹ പെരുന്നാൾ. 7ന് കുർബാന 10ന് 8ന് കുർബാന.12ന് വൈകിട്ട് 6.30ന് പ്രദക്ഷിണം 13ന് 8ന് കുർബാന. 6.30ന് പ്രദക്ഷിണം 14ന് വൈകിട്ട് 6.30ന് പ്രദക്ഷിണം 15ന് 8ന് യൂഹാനോൻ മാർ പോളിക്കാർപ്പോസിന്റെ കാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന. 3.30ന് പ്രദക്ഷിണം കഴിഞ്ഞു കൊടിയിറക്ക്. കൊവിഡ് ചട്ടപ്രകാരമാണ് പെരുന്നാൾ.