തിരുവല്ല: നെടുമ്പ്രം, കുറ്റൂർ ഗ്രാമപഞ്ചായത്തുകളിൽ നിന്നും വിധവാ പെൻഷൻ/ അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്ന 60 വയസിൽ താഴെയുള്ള ഗുണഭോക്താക്കൾ വിവാഹം/ പുനർവിവാഹം ചെയ്തിട്ടില്ല എന്ന ഗസറ്റഡ് ഓഫീസറുടെ / വില്ലേജ് ഓഫിസറുടെയോ സാക്ഷ്യപത്രം 15ന് മുമ്പ് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.