അടൂർ : കേന്ദ്ര നൈപുണ്യശേഷി വികസന സംരഭക വകുപ്പിന്റെ അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്ന അടൂർ സിന്ധു ഐ. ടി. സിയിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, ഫിറ്റർ എന്നീ ട്രേഡുകളിലേക്ക് ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ ഒാഫീസുമായി നേരിട്ട് ബന്ധപ്പെടുക.ഫോൺ : 828997344,04734 220344