കടമ്പനാട് : സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് ഫീസ് സൗജന്യമാണ്. വിവരങ്ങൾക്ക് 9495237916, 8078326092, 8943067698 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.