ഏനാത്ത്: ചാമവിളയിൽ തോമസ് വൈദ്യന്റെ ഭാര്യ ഗ്രേസി തോമസ് (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ പളളിയിൽ. ഏനാത്ത് ഓണംപള്ളിൽ കുടുംബാംഗമാണ്. മക്കൾ: റീന കെ. തോമസ്, റിനോ കെ. തോമസ്, റിജോ കെ. തോമസ്. മരുമക്കൾ: ചെങ്ങന്നൂർ, കാരയ്ക്കാട്ട് പീടികയിൽ ജിനു, നിരണം മുപ്പരത്തിൽ അനു, കിടങ്ങൂർ വെളുത്തേടത്ത്കുന്നിൽ രേഷ്മ. കൊച്ചുമക്കൾ: സേറ, ഹന്ന, ഏദെൻ, സ്റ്റീവ്.