പന്തളം : കേന്ദ്ര ഗവൺമെന്റ്‌ നൈപുണ്യവികസന മന്ത്രാലയത്തിന്റെ ഐ.ടി.ഐകോഴ്‌സായ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (സി.ഒ.പി.എ) കോഴ്‌സിലേക്ക്‌ ചേരുന്നതിന് ഒരവസരംകൂടി. പ്രവേശന തീയതിദീർഘിപ്പിച്ചതിനാൽ എസ്.എസ്.എൽ.സി /പ്ലസ് ടു/ഡിഗ്രി/ഡിപ്ലോമ വിജയിച്ച യുവതീയുവാക്കൾക്ക് ഒഴിവുള്ളഏതാനും സീറ്റുകളിലേക്ക് ഇപ്പോൾഅപേക്ഷിക്കാം. പ്രിൻസിപ്പൽ മൈക്രോ ഐ.ടി.ഐ, ഫോൺ : 9446438028, 8078802870