06-sob-dr-varghese-v-jaco
ഡോ. വർഗ്ഗീസ് വി.ജേക്കബ്

പന്തളം: പന്തളം മെഡിക്കൽ സെന്റർ പീടിയാട്രിക് ഉടമ തോന്നല്ലൂർ ജി.എം.ബംഗ്ലാബിൽ ഡോ. വർഗീസ് വി.ജേക്കബ് (ഡോ. ബാബു വടക്കനേത്ത് -70 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് മുളക്കുഴ സെന്റ് തോമസ് മർത്തോമാ പള്ളിയിൽ. ഭാര്യ: വത്സാ വർഗീസ്, മക്കൾ: ഡോ. ജേക്കബ് സാം വർഗീസ് (യു.എ.ഇ) ടിന ജാക്‌സൺ (എൻജിനിയർ) .മരുമക്കൾ:ഡോ.എലിസബത്ത് കുര്യൻ (യു.എ.ഇ) ജാക്‌സൺ (യു.എസ്.ടെക്‌നോളജി;തിരുവനന്തപുരം)