പന്തളം: തിരുവാഭരണ ഘോഷയാത്ര പ്രമാണിച്ചുള്ള മുന്നൊരുക്കങ്ങൾക്കു വേണ്ടിയുള്ള ആലോചനയോഗം നാളെ രാവിലെ 11ന് പന്തളം വലിയകോയിക്കൽ ദേവസ്വം ഓഡിറ്റോറിയത്തിൽ ചേരുംമെന്ന് പന്തളം നഗരസഭ അദ്ധ്യക്ഷ സുശീല സന്തോഷ് അറിയിച്ചു.