ഇലന്തൂർ: ശ്രീനാരായണ മംഗലം വീട്ടിൽ അച്യുതൻ നായർ (96) നിര്യാതനായി സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചന്ദ്രമതിയമ്മ. മക്കൾ: പത്മിനിയമ്മ, ഓമനയമ്മ, രഘുവരൻ നായർ, കമലാസനൻ നായർ, അരവിന്ദാക്ഷൻ നായർ. മരുമക്കൾ: രാഘവൻപിള്ള, രാധാകൃഷ്ണൻ നായർ, അജിതകുമാരി, ഗംഗ ജി. നായർ, ആശ ജി. നായർ