thomas
തോമസ് മാത്യു

അടൂർ: കരുവാറ്റ മിനി സദനത്തിൽ തോമസ് മാത്യു ( ഐസക്ക് , 66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കു രണ്ടിന് അടൂർ ഇമ്മാനുവേൽ മാർത്തോമ്മ പ്പള്ളിയിൽ . പെരിങ്ങനാട് വാക്കവിളയിൽ കുടുംബാംഗമാണ് . ഭാര്യ ഐവർകാല പുതുവീട്ടിൽ വൽസമ്മ മാത്യു . മക്കൾ മിനി , മിനു മരുമകൻ റെജി കൊട്ടൂർ (മസക്കറ്റ് ) .