കടമ്മനിട്ട : കല്ലേലിമുക്ക് കിഴക്കുംകരവീട്ടിൽ ജോൺ രാജു (60) നിര്യാതനായി സംസ്‌കാരം ഇന്ന് 12ന്. ഭാര്യ: പരേതയായ റേച്ചൽ രാജു. മകൾ: സജിനി. മരുമകൻ: അനിയൻകുഞ്ഞ്. ചെറുമക്കൾ: ആൽബിൻ, ആൽബി, അലൻ.