അടൂർ മഹാത്മ ജനസേവന കേന്ദ്രം അന്തേവാസിയിരുന്ന പന്തളം തെക്കേക്കര പൊങ്ങലടി നാരായണത്ത് മുരുപ്പേൽ മണിയമ്മ(60) നിര്യാതയായി. കിടപ്പുരോഗിയായ ഇവരെ ആരും സംരക്ഷിക്കാനില്ലാത്ത സാഹചര്യത്തിൽ കൊടുമൺ പൊലീസാണ് മഹാത്മയിലെത്തിച്ചത്. ബന്ധുക്കൾ എത്തിയാൽ സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം വിട്ടു ന
ൽകും