കോഴഞ്ചേരി: കോഴഞ്ചേരി ഈസ്റ്റ് നാരങ്ങാനം ചക്കുങ്കൽ പരേതനായ സി. കെ. ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (84) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന് നാരങ്ങാനം സെന്റ് ഓസയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. പ്രക്കാനം അയിരുകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ജോയി, ബാബു, സജി, ഉണ്ണി, സുജ. മരുമക്കൾ: ഡെയ്‌സി, മെറീന, സിനി, അജി, ഷിബു