പഴകുളം: പഴകുളം വലിയവിളയിൽ വീട്ടിൽ സാം വർഗീസ്(58) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് പഴകുളം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ. . ഭാര്യ : പരേതയായ ലില്ലി സാം മക്കൾ : സാലു സാജു, സുബി. മരുമക്കൾ: ക്രിസ്റ്റിന, വിനോദ്.