എഴുമറ്റൂർ: പ്ലാവറയിൽ പി. പി. വിജയകുമാർ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: മാടമൺ പുത്തൻപുരയ്ക്കൽ സുധ വിജയകുമാർ. മക്കൾ:സുജയ് വി. കുമാർ, ആതിര. മരുമക്കൾ: അനൂപ്, അശ്വതി.