06-sob-thresyakuty-joseph
ത്രേസ്യാക്കുട്ടി ജോസഫ്

ചേർത്തല: പുള്ളുരുത്തിക്കരി പരേതനായ ജോസഫ് ജോണിന്റെ ഭാര്യ ത്രേസ്യാക്കുട്ടി ജോസഫ് (91) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുട്ടം സെന്റ് മേരീസ് ഫെറോന പള്ളിയിൽ. മരങ്ങാട്ടുപള്ളി കുരീക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: സിസ്റ്റർ ആനി ടെസി സി.എം.സി. (ഗാസിയബാദ്), പി.ജെ.ജോസഫ്, ലൂസി മാത്യു, മേരിക്കുട്ടി വടവന, പി.ജെ.ജോൺ, സിസി ബാബു, ലിറ്റിൽ ട്രീസ, പരേതനായ ഇമ്മനുവേൽ. മരുമക്കൾ: സൂസൻ, മാത്യു, ഡോ.സി.വി.വടവന, റസ്സി, ബാബു, സുനിൽ.