കുളത്തൂർ: മഠത്തിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ തങ്കമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. വായ്പൂര് ഓലിക്കൽ കുടുംബാംഗമാണ്. മക്കൾ: പുരുഷോത്തമൻ പിള്ള, ശാരദാമണി, ആനന്ദവല്ലി, സുരേഷ് കുമാർ. മരുമക്കൾ : മോഹനൻ നായർ, വിജയൻ നായർ കെ.പി., ദീപാ മോൾ, പരേതയായ കെ.എൻ. രാജമ്മ.