മുളക്കുഴ: വടക്കനേത്ത് ജി എം ബംഗ്‌ളാവിൽ ഡോ. വർഗീസ് വി ജേക്കബ് (ബാബു 69) (പന്തളം മെഡിക്കൽ സെന്റർ പീഡിയാട്രീക്‌സ്) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രണ്ടിന് മുളക്കുഴ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭാര്യ: വത്സ വർഗീസ്. മക്കൾ : തമ്പി, റ്റീന. മരുമക്കൾ: ജിനു, ജാക്‌സൺ