ഇളകൊള്ളൂർ: കാട്ടാത്തിൽ പരേതനായ കെ. പി. ശ്രീധരന്റെ ഭാര്യ ചന്ദ്രമതി (98) നിര്യാതയായി. സംസ്‌കാരം ഇന്ന് 3 ന്. മക്കൾ: ഇന്ദിരഭായി, സുഗതൻ, ജയൻ, മരുമക്കൾ: നാണു, സരള, സുജാത.