07-sob-sivasankarapillia
ശിവശങ്കരപിള്ള

കടമ്പനാട് തെക്ക് : എക്്സ് സുബൈദാറും കടമ്പനാട് 232-ാം എൻ.എസ്.എസ്. കരയോഗം സെക്രട്ടറിയുമായിരുന്ന രാധാഭവനിൽ ബി. ശിവശങ്കരപിള്ള (72) നിര്യാതനായി.

സംസ്‌കാരം നാളെ രണ്ടിന് വീട്ടുവളപ്പിൽ.

ഭാര്യ: രാധ പി., മക്കൾ: ബിനു ആർ.എസ്., അനു ആർ.എസ്, രേണു ആർ.എസ്., മരുമക്കൾ: ശ്രീലേഖ എസ്. സൗമ്യ എസ്., അരുൺ ആർ. നായർ.