ചെങ്ങന്നൂർ : ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ സർവേയർ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാർഥികൾ 11ന് രാവിലെ 10ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ 04792457496.