പുല്ലാട്: അരീക്കൽ രാജ് ഭവനിൽ വിമുക്ത ഭടൻ എ. എൻ. രാധാകൃഷ്ണൻ നായരുടെ ഭാര്യ കെ. എൻ. രത്നമ്മ 76 (റിട്ട. അദ്ധ്യാപിക നാറാണംമൂഴി സെന്റ് ജോസഫ് എച്ച്.എസ്.)നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ആറന്മുള ചെമ്പകശ്ശേരി കുടുംബാംഗമാണ്. മക്കൾ: ബിന്ദു, സിന്ധു, രാജേഷ്. മരുമക്കൾ: സേതു, സനൽ, രാജി(ആർ.വി.എച്ച്.എസ്.എസ്, കോന്നി).
സഞ്ചയനം: തിങ്കൾ രാവിലെ 9ന്