കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിൽ എം.എസ്.സി ഫിസിക്സ്, എം.കോം കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 8281419820, 9447248394.