ഊന്നുകൽ: പന്നിക്കുഴി വലിയ മുറിയിൽ പരേതനായ വി. എൻ. പ്രഭാകരന്റെ ഭാര്യ കെ.എൻ.രാധമ്മ (76) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: ഉഷ പി. വി., മനോജ് കുമാർ പി. വി., നിധിൻ കുമാർ പി. വി. (അപ്പു). മരുമക്കൾ: ജയൻ, പുഷ്പകുമാരി, ലീലാമ്മ.