07-sob-t-varkey-cherian
റ്റി. വർക്കി ചെറിയാൻ

നെടുങ്ങാടപ്പള്ളി: പരിയാരത്തിൽ തെക്കേമുറിയിലായ തുമ്പിയ്ക്കാകുഴിയിൽ റ്റി. വർക്കി ചെറിയാൻ (കുഞ്ഞൂഞ്ഞൂട്ടി-72) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ:കാരയ്ക്കൽ പ്ലാന്തോട്ടത്തിൽ സുശീലാമ്മ. മക്കൾ:ഷിജു, ഷീന. മരുമക്കൾ: ഷീബ, നീരേറ്റുപുറം ചിറക്കൽതോട്ടിൽ റോയി.