തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ കാർഷിക സേവന കേന്ദ്രത്തിൽ നിന്നും ഗ്രാഫ്റ്റ് ചെയ്ത പച്ചക്കറി തൈകൾ ഇന്ന് മുതൽ വിൽക്കുന്നു. തക്കാളി, പച്ചമുളക്, വഴുതന എന്നീ ഇനങ്ങൾ എട്ടുരൂപ നിരക്കിലാണ് വിൽക്കുന്നത്. ഫോൺ: 9809813064.