07-sob-gopalakrishnan
ഗോപാലകൃഷ്ണൻ

ചെങ്ങന്നൂർ: പേരശ്ശേരി പുതുവന ഗോപാലകൃഷ്ണൻ (തങ്കപ്പൻ 85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന മക്കൾ: അനിൽകുമാർ, മനോജ് കുമാർ, സുനിൽ പുതുവന മരുമക്കൾ: ബിന്ദു, സിനി, വിനീത. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8 മണിക്ക്.