07b-sob-mp-varghese
എം. പി. വർഗീസ്

പത്തനംതിട്ട: മൈലപ്ര കൈരളീപുരം മരോട്ടിനിൽക്കുന്നതിൽ എം. പി. വർഗീസ് (റിട്ട. സെയിൽസ് ടാക്‌സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ പൊടിയമ്മ തുമ്പമൺ പാറക്കീഴിൽ കുടുംബാംഗമാണ്. മക്കൾ: ബിജു, ബിനോജി (ഇരുവരും സൗദി), സന്തോഷ് (പത്രം ഏജന്റ്). മരുമക്കൾ: സുജ, സിനി (ഇരുവരും സൗദി). മേഴ്‌സി (മുളമൂട്ടിൽ നിധി ലിമിറ്റഡ്, പത്തനംതിട്ട). കൊച്ചുമക്കൾ: കെസിയ, ഷേബ, ജോയൽ, കെവിൻ, ഫേബ, ഹൃദ്യ.