തിരുവല്ല: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവല്ല കൊമ്പാടി പുത്തൻപുരക്കൽ സോമശേഖരൻ നായർ (78) മരിച്ചു. രണ്ടാഴ്ചയായി കൊവിഡ് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ . ഭാര്യ: ജഗദമ്മ, മക്കൾ: അനുരാധ, മിനുരാധ. മരുമക്കൾ: രാജഗോപാൽ.കെ, ഗോപകുമാർ കെ.ആർ.