07-james-joseph
ജയിംസ് ജോസഫ്

പന്തളം : പറന്തൽ നെല്ലിവിള ലിജോ ഭവനിൽ (കുട്ടംങ്ങാലിൽ) ജയിംസ് ജോസഫ് (64) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച 2ന് പറന്തൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : ലിസി. മകൻ ലിജോഷ്. മരുമകൾ റെക്‌സി.