ചെങ്ങന്നൂർ: ളാകശ്ശേരി കുന്നത്ത് വാര്യത്ത് എം. ഗോപാലകൃഷ്ണൻ (75 )നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ഭാര്യ: സുമംഗല. മക്കൾ: ഗോപകുമാർ (എ.എസ്.ഐ., കേരള പോലീസ് സ്‌പെഷ്യൽ ബ്രാഞ്ച്, പത്തനംതിട്ട), സന്ധ്യ (അധ്യാപിക, കരുനാഗപ്പള്ളി). മരുമക്കൾ: അനിൽ (ജില്ലാആശുപത്രി, തിരുവല്ല), സോമലത.