07-sob-usha
ഉഷ

തിരുവല്ല: നെടുമ്പ്രം ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ പൊടിയാടി കോയിപ്പുറത്തു വീട്ടിൽ രാജപ്പന്റെ ഭാര്യ ഉഷ (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: രാജേശ്വരി, രാജീവ്, രഞ്ജിത്ത്, നിഷ. മരുമക്കൾ: സിജു, നീതു, രതീഷ്.