08-sob-kochucherukkan
കെ. കെ. കൊച്ചുചെറുക്കൻ

മേലേവെട്ടിപ്രം: ആരോഗ്യ വകുപ്പ് റിട്ട. ജീവനക്കാരൻ കുമ്പാങ്ങൽ മേലേമുറിയിൽ കെ. കെ. കൊച്ചുചെറുക്കൻ (അമ്പി-56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: വി. കെ. ശാരദ. മക്കൾ: കെ. കെ. അനീഷ്, കെ. കെ. അജീഷ്, കെ. കെ. അഭിലാഷ്, കെ. കെ. അജേഷ്. മരുമകൾ: രേഷ്മ.