gigi-cherian
ജിജി ചെറിയാൻ

മല്ലപ്പള്ളി കടുവാക്കുഴി: നെടുംപള്ളിൽ പരേതനായ പി. സി. ചെറിയാന്റെയും റബേക്ക ചെറിയാന്റെയും മകൻ നിര്യാതനായ ജിജി ചെറിയാൻ (44)ന്റെ സംസ്‌കാരം ഇന്ന് രാവിലെ 11ന് ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: മെലനി (ദുബായ്). സഹോദരങ്ങൾ: ജയ് ചെറിയാൻ, സിബി ചെറിയാൻ.