കോട്ട- ദേശീയ യുവജന വാരാഘോഷത്തോടനുബന്ധിച്ച് കോട്ട വിവേകാനന്ദ കേന്ദ്രം വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ചിത്രരചന ഉപന്യാസ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജനുവരി 12ന് മുമ്പ് നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8589021462