പന്തളം: എൻ. എസ്. എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ ജ്യേഷ്ഠസഹോദരൻ പന്തളം കുരമ്പാല പനയ്ക്കൽ തെക്കേതിൽ ജി. പുരുഷോത്തമൻ നായർ (86) നിര്യാതനായി. സംസ്‌കാരം നടത്തി. പന്തളം മന്നം ഷുഗർ മിൽസ് മുൻ ജീവനക്കാരനാണ്. ഭാര്യ: സരസമ്മ. മക്കൾ: പി. രാജഗോപാലൻ നായർ (സൂപ്രണ്ട്, എൻ. എസ്. എസ്. പോളിടെക്‌നിക്, കോളേജ്, പന്തളം), എസ്. ശ്രീകല, പി. ജയ (അദ്ധ്യാപിക, എൻ. എസ്. എസ്. പോളിടെക്‌നിക് കോളേജ്, പന്തളം) മരുമക്കൾ: സജികുമാരി (എൻ. എസ്. എസ്. മെഡിക്കൽ മിഷൻ ആശുപത്രി, പന്തളം), ഗോപകുമാർ (റിട്ട. സീനിയർ സൂപ്രണ്ട് എൻ.എസ്.എസ്. കോളേജ്), അനിൽകുമാർ (അദ്ധ്യാപകൻ, എൻ. എസ്. എസ്. ബോയ്‌സ് സ്‌കൂൾ, പന്തളം) സഞ്ചയനം: തിങ്കളാഴ്ച് രാവിലെ 9 ന്.