അടൂർ :നെല്ലിമൂട്ടിൽ കൂട്ടംബാംഗം പെരിങ്ങനാട് പ്ലാമിറ്റത്ത് പുത്തൻ വീട്ടിൽ പി.അലക്സാണ്ടർ മുതലാളി ( തമ്പാച്ചൻ , 80 ) നിര്യാതനായി . സംസ്കാരം ഞായറാഴ്ച 2 ന് പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ . ഭാര്യ : കരിപ്പുഴ മാനാംപ്പുറത്ത് കുട്ടംബാംഗം ജോളി അലക്സാണ്ടർ . മകൾ :ലത ,ലേഖ , ലതി , ലിറ്റൻ ,അനീഷ് . മരുമക്കൾ : ബേബി , സുശിൽ , സജി ,ജോബി ,ലീന .