തിരുവല്ല: ടൗൺ ഫീഡറിലെ 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ചിലങ്ക ജംഗ്‌ഷൻ, മെഡിക്കൽ മിഷൻ, കുറ്റപ്പുഴ, ഹൗസിംഗ് കോളനി എന്നിവിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അസി.എൻജിനീയർ അറിയിച്ചു.