മല്ലപ്പള്ളി ഈസ്റ്റ്: തെക്കേമുറിയിൽ പരേതനായ ടി. എം. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (ചിന്നമ്മ-95) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് വേങ്ങലശ്ശേരി പഴയ സുറിയാനി പള്ളിയിൽ. പാതിക്കാട് വളഞ്ചേരിൽ കുടുംബാംഗമാണ്. മകൾ: മേരി വർഗീസ് (റിട്ട. ഹെഡ്മിസ്ട്രസ്). മരുമകൻ: ചാത്തങ്കേരി മേനാംപടവിൽ എം. ഇ. വർഗീസ് (റിട്ട. എയർഫോഴ്‌സ് ഉദ്യോഗസ്ഥൻ).