08-sob-dr-nk-devadas

കോന്നി: ചൈനാമുക്ക് 'ആദർശ'യിൽ ഡോ. എൻ. കെ.ദേവദാസ് (റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ഒഫ് ഹെൽത്ത് സർവീസ്- 78 ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കോന്നി സെന്റ് ജോർജ് ഓർത്തഡോക്‌സ് മഹാ ഇടവകയിൽ. ലയൺസ് ക്ലബ് റീജണൽ ചെയർമാനും പത്തനംതിട്ട ഡിസ്ട്രിക്ട് റൈഫിൾ ക്ലബ് ട്രഷററുമായിരുന്നു. ഭാര്യ: മേരിക്കുട്ടി പാലാ മേച്ചിരാകം കുടുംബാംഗമാണ്. മക്കൾ: ഡോ. സുമേഷ്, സോണിയ. മരുമകൻ: കേണൽ റോബിൻ മാത്യു.