ചെങ്ങന്നൂർ: ചെങ്ങന്നൂർ വൈദ്യുതി സെക്ഷൻ പരിധിയിൽ കല്ലുവരമ്പ്, യമുന നഗർ, എന്നീ ഭാഗങ്ങളിൽഇന്ന് രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയും ചെങ്ങന്നൂർ ടൗൺ, ആലാ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
മുളക്കുഴ: മുളക്കുഴ വൈദ്യുതി സെക്ഷൻ പരിധിയിൽ അരീക്കര എൽ.പി.എസ്., പറങ്കരമോടി, ഉടയാമുറ്റം, കാപ്പിൽ, കിടങ്ങിൽ തുണ്ടി, വാലൂഴത്തിൽ, അരീക്കര ഭാഗങ്ങളിൽ വെള്ളിയാഴ്ച പകൽ വൈദ്യുതി മുടങ്ങും.