08-chandy-mathew
ചാണ്ടി മാത്യു

മല്ലപ്പള്ളി : തേരടപ്പുഴ ചാണ്ടി മാത്യു (തമ്പി-68) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: വീയപുരം ആറ്റുമാലിൽ അന്നമ്മ.മക്കൾ: ജിഷ, ജിനീഷ്. മരുമക്കൾ: പെരിന്തൽമണ്ണ കുന്നത്ത് ഷിബു ചെറിയാൻ, പാലക്കാട് കച്ചിരിയ്ക്കൽ ജോസിനി.