തുമ്പമൺ : മാമ്പിലാലിൽ പറമ്പള്ളി കിഴക്കേതിൽ കുഞ്ഞൂഞ്ഞ് തോമസിന്റെ ഭാര്യ കുഞ്ഞമ്മ (86) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സണ്ണി, മറിയാമ്മ, കുഞ്ഞുമോൾ, ആലീസ്. മരുമക്കൾ : മോളി, സണ്ണി, സജി, പരേതനായ പൊന്നച്ചൻ.