പുറമറ്റം : പടുതോട് മെച്ചെരിൽ മെപ്രത്ത് പരേതനായ രാമചന്ദ്രപണിക്കരുടെ മകൻ സുനിൽ കുമാർ (47) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പ്രീതി. മക്കൾ : സൂര്യ. അനന്ദു.