കുറിയന്നൂർ : കണിപറമ്പിൽ ജനാർദ്ദനൻ വൈദ്യരുടെ ഭാര്യ ദേവകി( 74) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : സതീഷ്, സുരേഷ്, സന്തോഷ്, സുബാഷ്. മരുമക്കൾ : സുമ, സുനിത, ചിത്ര.